Home Quarantine Quiz



Day 01

ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?

– ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍.

ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?

- 06

കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലം?

കൊച്ചി

Day 2

ഫലസ്തീനിന്‍റെ പഴയകാല നാമം?

കന്‍ആന്‍

യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം?

പാരീസ്

രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് ?

4 ° C

Day 3

കുടുംബത്തോടൊപ്പം എത്യോപ്യയിലേക്ക് ആദ്യമായി പലായനം ചെയ്ത മുസ്‌ലിം ആര്?

– ഉസ്മാന്‍(റ)

മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

അജിത് അഗാർക്കർ


എന്തിന്റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ?

ഹൈദരാബാദിൽ നിന്ന് ‌ പ്ലേഗ് ‌ നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591- ൽ നിർമിച്ചതാണ് ചാർമിനാർ

Day 4


അബ്ബാസിയ വംശകരുടെ ആസ്ഥാനം?

ബാഗ്ദാദ്

ഇന്ത്യയിലെ ഏറ്റവും ചെറിയ High court ?

സിക്കിം

അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ?

 മഹാഭാരതം

Day 5

ഹറമുകളിലെ ജലവിതരണക്കാരന്‍ ( സാഖില്‍ ഹറമൈന്‍ ) എന്നറിയപ്പെട്ടത് ആരെ?

– അബ്ബാസ്(റ)

ആദ്യമായി ശതസ്ത്രക്രിയയിലൂടെ മാറ്റിവെച്ച മനുഷ്യ അവയവം

വൃക്ക

കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആഷ്ലേ കൂപ്പർ

Day 6


ആദ്യ മനുഷ്യൻ ആദം നബിയെ എത്ര പ്രാവശ്യം ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്?

25

ഇന്ത്യ സ്വദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ?

പൃഥ്വി

ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?

ഹൈഡ്രജൻ

Day 7

ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം

6 വർഷം

ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത്?

 കൊടുങ്ങല്ലൂർ

മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപ്പൂവ്


Day 08

യൂസുഫ്നബി(അ)ക്ക് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?

11

ചെറുകാട് ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ?

സി . ഗോവിന്ദപിഷാരടി

വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ?

തമിഴ്നാട്

Day 09


ഹിജ്റ വേളയിൽ ഥൗര്‍ ഗുഹയിൽ തങ്ങിയ നബി(സ)ക്കും അബൂബക്കറി(റ)നും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്ന മഹതി?

അസ്മ ബിന്‍ത് അബൂബക്കർ

ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്?

 ഡോ.ബി.ആർ.അംബേദ്ക്കർ

"ഒളിവിലെ ഓർമ്മകൾ " ആരുടെ ആത്മകഥയാണ് ?

തോപ്പിൽ ഭാസി

Day 10


അബൂബക്കര്‍(റ)ന്റെ ഖിലാഫത്ത് കാലത്ത് പ്രവാചകത്വം വാദിച്ച സ്ത്രീ ആര്?

സജാഹി

മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?

നെഫോസ് കോപ്പ്

അശോക ചക്രവർത്തിയുടെ ശില ലിഖിതങ്ങൾ ഏത് ഭാഷയിലാണ് ഉള്ളത് ‌

 പ്രകൃത്

Day 11

ആദ്യമനുഷ്യന്‍ ആദം നബി (അ) ആദ്യം പറഞ്ഞ വാക്ക്?

 അല്‍ഹംദുലില്ലാഹ്

ഹൈഡ്രയുടെ രക്തത്തിന്റെ നിറമെന്താണ്?

ഹൈഡ്രക്ക് രക്തമില്ല

ഹരിതസ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ?

 മുള


അഭിപ്രായങ്ങള്‍