Home Quarantine Quiz Day 01 ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം? – ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ? - 06 കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലം? കൊച്ചി Day 2 ഫലസ്തീനിന്‍റെ പഴയകാല നാമം? കന്‍ആന്‍ യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം? പാരീസ് രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് ? 4 ° C Day 3 കുടുംബത്തോടൊപ്പം എത്യോപ്യയിലേക്ക് ആദ്യമായി പലായനം ചെയ്ത മുസ്‌ലിം ആര്? – ഉസ്മാന്‍(റ) മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? അജിത് അഗാർക്കർ എന്തിന്റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ? ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591- ൽ നിർമിച്ചതാണ് ചാർമിനാർ Day 4 അബ്ബാസിയ വംശകരുടെ ആസ്ഥാനം? ബാഗ്ദാദ് ഇന്ത്യയിലെ ഏറ്റവും ചെറിയ High court ? സിക്കിം അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ? മഹാഭാരതം Day 5 ഹറമുകളിലെ ജലവിതരണക്കാരന്‍ ( സാഖില്‍ ഹറമൈന്‍ ) എന്ന...